Jolly Koodathai : ജോളിയെ ട്രോളി സോഷ്യല്‍ മീഡിയ | Oneindia Malayalam

2019-10-07 8

Koodathai case: Social Media trolls mocking Jolly
എന്തിലും ഏതിലും ഹാസ്യം കണ്ടെത്താന്‍ കേരളത്തിലെ ട്രോളന്‍മാര്‍ ശ്രമിക്കാറുണ്ട്. അതിപ്പോള്‍ വന്‍ ദുരന്തം ആയാലും ചെറിയ തമാശ ആയാലും അങ്ങനെ തന്നെ. ഇപ്പോള്‍ കൂടത്തായിയിലെ കൊലപാതക പരമ്പരയും ട്രോളന്‍മാര്‍ ആഘോഷിക്കുകയാണ്.